തിരുവല്ല : വള്ളംകുളം നന്നൂർ ഐക്കര മലയിൽ മണലൂഴത്തിൽ എം. സി. ശ്രീധരൻ (അപ്പുക്കുട്ടൻ-80) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് റ്റി. എം. പി. കോഴിമല നെല്ലാട് സെമിത്തേരിയിൽ.
ഭാര്യ: കുഞ്ഞമ്മ. മക്കൾ: വത്സല, റോസമ്മ, ഷൈല, അനി, മനോജ് കുമാർ. മരുമക്കൾ: എ. കെ. രാജപ്പൻ, പരേതനായ ജോസ്, കൃഷ്ണകുമാർ, വിനോദ്.