kuttappan-
ജി. കുട്ടപ്പൻ

അടൂർ :കെ.വി .എൻ.എസ്. സ്ഥാപക പ്രസിഡന്റും, അടൂർ വടക്കടതുകാവ് ഗവ ; ഹൈസ്‌കൂൾ റിട്ട.ഹെഡ്മാസ്റ്ററും, പന്നിവിഴ പീടികയിൽ ദേവി ക്ഷേത്ര ആദ്യകാല ഭരണസമിതിയംഗവുമായ പന്നിവിഴ ശാസ്തംകുന്നിൽ ജി .കുട്ടപ്പൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 1.30 നു വീട്ടുവളപ്പിൽ. ഭാര്യ ​ ഒ.എൻ. ആനന്ദം (റിട്ട. പി. ഡബ്ള്യൂഡി ) മക്കൾ: അനിൽ കുമാർ (ദേവി റൈസ് മിൽ പന്നിവിഴ ), അനിത (ബാംഗ്ലൂർ), അജിത്​ കുമാർ (എം. ആർ. എഫ്. കോട്ടയം). മരുമക്കൾ : പരേതയായ ശകുന്തള , അനിൽ കുമാർ (എൻജിനീയർ (ബാംഗ്ലൂർ), ഗംഗ ദേവി ( മുൻസിഫ്​ കോർട്ട് അടൂർ )