ചെങ്ങന്നൂർ: അങ്ങാടിക്കൽ കൊച്ചാദിശ്ശേരിയിൽ കെ.തമ്പിയുടെ ഭാര്യ കെ. ലീല (68) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 1ന് കുടുംബ വീടായ കലാമന്ദിരത്തിൽ. മക്കൾ: ഗോപകുമാർ, ഹരികുമാർ, പരേതയായ ഗീത കുമാരി. മരുമക്കൾ: സി കെ ബിന്ദു. ചന്ദ്രബാബു.