ചെങ്ങന്നൂർ: അയിരൂക്കുഴിയിൽ വടക്കനേത്ത് വി. എം. ചാക്കോ (എക്സ് ഗൾഫ് - 81) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ലിസി എടത്വാ പാണ്ടങ്കേരി മടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: ജെനീസ് (യു. എ. ഇ.), ബാവ (യു. എസ്. എ). മരുമക്കൾ: ദീപ, അനു.