radhakrishnakurup
രാധാകൃഷ്ണകുറുപ്പ്

ചെങ്ങന്നൂർ: ചെറിയനാട് പുതുകുളങ്ങര പുത്തൻവീട്ടിൽ രാധാകൃഷ്ണകുറുപ്പ് (70) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വത്സല. മക്കൾ: രേഖ, രഞ്ചു. മരുമക്കൾ: മോഹൻ കുമാർ, സുഭാഷ് കുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്