ചെങ്ങന്നൂർ: വനവാതുക്കര വട്ടക്കാട്ടിൽ വാസുദേവക്കുറുപ്പിന്റെ ഭാര്യ നളിനകുമാരി (രാധ----59) കുവൈറ്റിൽ നിര്യാതയായി. സംസ്‌കാരം ബുധനാഴ്ച രാവിലെ 11ന് വനവാതുക്കര വീട്ടുവളപ്പിൽ. മക്കൾ: സനൂപ്, സന്ദീപ്. മരുമക്കൾ: ഗീതു, സൗമ്യ.