sob-sugmini
രുഗ്മിണി

മല്ലപ്പള്ളി :മഞ്ഞത്താനം ലക്ഷംവീട് കോളനിയിൽ വിജയന്റെ ഭാര്യ രുഗ്മിണി (47) നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് ഗ്രാമപഞ്ചായത്ത് പൊതു ശ്മശാനത്തിൽ. മക്കൾ: വിനിത,വിജിത,വിദ്യ. മരുമക്കൾ: സുബ്രഹ്മണ്യൻ, മനോജ്, രതീഷ്.