lisamma-rajen
ലൈസാമ്മ രാജൻ

ചെങ്ങന്നൂർ: വെണ്മണി മണപ്പുറത്ത് രാജൻ ശാമുവലിന്റെ ഭാര്യ ലൈസാമ്മ രാജൻ (51) നിര്യാതയായി. സംസ്‌കാരം 4ന് ഉച്ചക്ക് 12ന് ചെന്നിത്തല ട്രയംഫന്റ് ചർച്ച് സെമിത്തേരിയിൽ. ചെന്നിത്തല കിഴക്കേവഴി ജോൺവില്ലയിൽ കുടുംബാംഗമാണ്. മക്കൾ: ജോൺ ശാമുവൽ, ലിൻസി രാജൻ. മരുമക്കൾ: നീതു ജോൺ, സ്‌റ്റെഫിൻ ജെറോം.