sob-pi-abraham
പി. ഐ. ഏബ്രഹാം

തൈമറവുംകര: പാലത്തിങ്കൽ പരേതനായ ഇട്ടിയവിരയുടെ മകൻ പി. ഐ. ഏബ്രഹാം (മോനായി - 60, കുറ്റൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം ഇന്ന് 4ന് കല്ലിശ്ശേരി ക്നാനായ വലിയ പള്ളിയിൽ. ഭാര്യ: ജെസി ഏബ്രഹാം (മുറവശ്ശേരി). മക്കൾ: ബിബി, സെബി. മരുമക്കൾ: പിങ്കി, ഡിനു.