sob-sathiamma
സതിയമ്മ

കടമ്പനാട് സൗത്ത്: കടമ്പനാട് പറമല സജി മന്ദിരത്തിൽ രാമചന്ദ്രക്കുറുപ്പിന്റെ ഭാര്യ സതിയമ്മ (68) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. മക്കൾ: സജിതകുമാരി, സജികുമാർ. മരുമക്കൾ : ഓമനക്കുട്ടൻപിള്ള, സബിതാമോൾ. സഞ്ചയനം ജൂലൈ 8 തിങ്കളാഴ്ച രാവിലെ 8ന്.