sob-ahinav
അഭിനവ്.കെ. രമേശ്

നാരകത്താനി: കരിമ്പിൻ കുഴിയിൽ രമേശന്റെ മകൻ അഭിനവ്.കെ. രമേശ് (6)നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം ന്യൂ ഇന്ത്യ ബൈബിൾ ചർച്ചിന്റെ പരയ്ക്കത്താനം സെമിത്തേരിയിൽ. മാതാവ്: രാജി കനകപ്പാലം കാരിയിൽ കുടുംബാംഗമാണ്. സഹോദരി: അനഘാ രമേശ്.