sob-thampi-rajan
തമ്പി രാജൻ

പത്തനംതിട്ട: ആനപ്പാറ താനത്തുവീട്ടിൽ തമ്പിരാജൻ (റിട്ട. സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ്​ - 82) നിര്യാതനായി. ഭാര്യ: പത്തനംതിട്ട എം.സി.എ കുടുംബാംഗം തങ്കച്ചിമോൾ. മക്കൾ: ഷംനാദ്, സലിം (എ.എസ്.ഐ, കീഴ്വായ്പൂര്), നഹാസ് (മാദ്ധ്യമം സീനിയർ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, പത്തനംതിട്ട), നസീർ (ഇൻസ്‌പെക്ടർ, ജി. എസ്. ടി, പത്തനംതിട്ട). മരുമക്കൾ: സിമി, ഷൈനി, ഷിബിന, സ​ജിന. ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12.30 ന് പത്തനംതിട്ട ടൗൺ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.