sob-pankajakshiamma
പങ്കജാക്ഷിയമ്മ

അടൂർ: അമ്മകണ്ടകര ചരുവിള വടക്കേതിൽ പരേതനായ എസ്സ് കുഞ്ഞിരാമന്റെ ഭാര്യ പങ്കജാക്ഷിയമ്മ (74) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇന്ന് രാവിലെ പത്തി​ന്. മക്കൾ: ലത, ലളിത, ഗീത. മരുമക്കൾ: രാജൻ, രാധാകൃഷ്​ണൻ, മധുകു​മാർ. സഞ്ചയനം ഞായർ രാവിലെ പത്തിന്‌