sob-balachandran
ബാലചന്ദ്രൻ

മെഴുവേലി: തെക്കേലയ്യത്ത് ബാലചന്ദ്രൻ (92) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ജാ​നകി. മക്കൾ: ലത, ലീന. മരുമക്കൾ: ജയ​ചന്ദ്രൻ, പരേതനായ ബാലൻ.