തിരുവല്ല: റിട്ട. ആർമി സുബേദാർ പാലിയേക്കര ചൂരക്കാട്ട് വീട്ടിൽ പി. കെ. ഗംഗാധരൻ (69) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ : ആനന്ദവല്ലി. മകൻ : ഹർദീപ് കുമാർ (കാനഡ), മരുമകൾ : ധന്യ (വാഴൂർ).