george-93
ജോർ​ജ്

ക​ല​യ​പു​രം: ഗ്രീൻ​ലാൻ​ഡ് (തോ​ട്ട​ത്തിൽ പ​ടി​ഞ്ഞാ​റ്റേ​തിൽ) ജോർ​ജ് (93) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം പി​ന്നീ​ട്. ഭാ​ര്യ: ത​ങ്ക​മ്മ. മ​ക്കൾ: ലീ​ലാ​മ്മ, സാം​കു​ഞ്ഞ്, ലി​സി, ലാ​ലി. മ​രു​മ​ക്കൾ: ജോർ​ജ്ജു​കു​ട്ടി, ജോ​ളി, രാ​ജൻ, സ​ജി ചാ​ക്കോ.