മല്ലപ്പള്ളി: തോട്ടഭാഗം പാലാക്കൽ രാജശേഖരൻ പിള്ള (രാജൻ-70) നിര്യാതനായി. സംസ്‌കാരം നാളെ 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത മല്ലപ്പള്ളി പേവേലിൽ കുടുംബാംഗമാണ്. മകൾ: ശ്രീജ മരുമകൻ: ശ്രീജിത്ത് ചെങ്ങരൂർ തടത്തേൽ ശ്രീശൈലം.