വായ്പൂര്:കുമാരമംഗലത്ത് പരേതനായ മാധവൻ നായരുടെ ഭാര്യ കാർത്ത്യായനിയമ്മ (96) നിര്യാതയായി. മല്ലപ്പള്ളി കരിയൻപുരയ്ക്കൽ കുടുംബാംഗമാണ്. സംസ്‌കാരം വെള്ളിയാഴ്ച 11.30 ന് വീട്ടുവളപ്പിൽ. മക്കൾ :ജഗദമ്മ , ശശിധരൻ നായർ, രമണി, വിജയകുമാർ. മരുമക്കൾ: പ്രഭാവതി, മഹേന്ദ്രപണിക്കർ, വിജയലക്ഷ്മി, പരേതനായ മോഹനൻ പിള്ള.