വാര്യാപുരം : അമ്പലത്തിങ്കൽ ഏ.വി. ശാമുവേൽ (74) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ഇലന്തൂർ ശാലേം മാർത്തോമ്മാ പള്ളിയിൽ. മക്കൾ: ലിസി, മിനി, പരേതരായ ബിജു, ബിനു. മരുമക്കൾ: വത്സലൻ തേക്കിൻമണ്ണിൽ കോന്നി, റജി കാവിനുകിഴക്കേതിൽ ഇലന്തൂർ. ഭാര്യ: കുഞ്ഞൂഞ്ഞമ്മ മന്ദമരുതി ഇഞ്ചിക്കാലായിൽ കുടുംബാംഗമാണ്.