കടമ്പനാട്: ചെറുതിട്ട വീട്ടിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശാന്തമ്മ (64) നിര്യാതയായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. മക്കൾ: ശ്രീദേവി, ശ്രീകുമാർ, ശ്രീജിത്ത്. മരുമക്കൾ: പ്രസന്നൻപിള്ള, രജനി, സിന്ദു. സഞ്ചയനം11ന് രാവിലെ 8ന്.