തിരുവല്ല: വള്ളംകുളം കാരുവള്ളിപ്പാറയിൽ പി. കൊച്ചുകുഞ്ഞ് (68) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: മനു, ജിനു, അശ്വതി. മരുമക്കൾ: എ. ബിജു (ജനയുഗം ലേഖകൻ), ഗീതു. സംസ്കാരം ഇന്ന് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.