sob-ts-thankachan

പന്തളം: മങ്ങാരം തേവാലത്തെക്കെതിൽ തുണ്ടിൽ ബിനോയ് വില്ലയിൽ ടി. എസ്. തങ്കച്ചൻ (73) നി​ര്യാ​ത​നായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് കുന്നുകുഴി ചർച്ച് ഓഫ് ഗോഡിന്റെ ചെറുമല സെമിത്തേരിയിൽ. ഭാര്യ: പൊന്നമ്മ. മക്കൾ: വിൻസെന്റ്, ബിജു, ബിനോയ്. മരുമക്കൾ: ജെസ്സി, സുജി.