തിരുവല്ല: വേങ്ങൽ ആലുംതുരുത്തി മുണ്ടകത്തിലായ വലിയവീട്ടിൽ ജേക്കബ് ചാക്കോ (ജോയി - 61) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വേങ്ങൽ ശാലേം മാർത്തോമ്മ പള്ളിയിൽ. ഭാര്യ: മാടപ്പളളി കല്ലുമാലിൽ ജോളി ജേക്കബ്. മകൾ: ഡോ. ജിന്റു ജേക്കബ്. മരുമകൻ: ആനിക്കാട് കുടിലിൽ കാവുങ്കൽ സ്റ്റിജോ (അബുദാബി).