മല്ലപ്പള്ളി: മടുക്കോലി കുറ്റിപ്പൂവം പുതിയ വീട്ടിൽ പരേതനായ വർഗീസ് സ്കറിയായുടെ മകൾ ലീലാമ്മ സ്കറിയ (64) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11.30ന് ചെറുമത സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ. സഹോദരങ്ങൾ: തങ്കമ്മ (ഭോപ്പാൽ), അമ്മിണി (അയിരൂർ), കുഞ്ഞുമോൻ, പരേതയായ കുഞ്ഞമ്മ.