sob-annamma-kunjukunju
അന്നമ്മ കുഞ്ഞുകുഞ്ഞ്

മല്ലപ്പള്ളി: മഞ്ഞത്താനം ഇടുവിനാംപൊയ്കയിൽ അന്നമ്മ കുഞ്ഞൂഞ്ഞ് (68) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 11ന് ട്രിനിറ്റി ഫുൾ ഗോസ്പൽ സഭയുടെ ചെങ്കല്ലിലുള്ള സെമിത്തേരിയിൽ. മക്കൾ: മോളി, മോളമ്മ.