sob-karthyani-amma
കാർത്യാനി അമ്മ

ചെന്നീർക്കര: മുറിപ്പാറ കളരിക്കൽ റിട്ട. ടെലിഗ്രാഫ് മാസ്റ്റർ കെ എം നാരായണന്റെ ഭാര്യ: കാർത്യാനി അമ്മ (90) നിര്യാതയായി .സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ, മക്കൾ: എൻ ശ്രീധരൻ, എൻ ശ്രീദേവി. മരുമകൾ: ആർ അജിത