പുനലൂർ: ചെമ്മന്തൂർ പനച്ചയിൽ ബഥേൽ ഹൗസിൽ ചാക്കോ ജോർജ് (86) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 ന് പുനലൂർ ഐപിസി സീയോൻ ചർച്ചിന്റെ പേപ്പർമിൽ സെമിത്തേരിയിൽ. തിരുവല്ല മേപ്രാൽ പനച്ചയിൽ കുടുംബാംഗമാണ്. ഭാര്യ: തെങ്ങുവിളയിൽ ശോശാമ്മ ചാക്കോ. മക്കൾ: ഷേർളി മാത്യു, ബീന നാഥൻ. മരുമക്കൾ: മാത്യു പി.വർഗീസ് (സൗദി), മഹേഷ് നാഥൻ (കൊൽക്കത്ത). പെന്തക്കോസത് യുവജന സംഘടന (പിവൈപിഎ) സംസ്ഥാന പ്രസിഡന്റ് സുവി. അജു അലക്‌സ് സഹോദരിപുത്രനാണ്.