തലച്ചിറ: പള്ളിക്കൂടത്തിങ്കൽ ദാമോദരൻ ആചാരിയുടെ മകൻ ഡി.ഷിബു (എക്സ് സർവീസ് മെൻ-43) നിര്യാതനായി. സംസ്കാരം ഇന്ന് നടക്കും. മാതാവ് : തങ്കമ്മ. ഭാര്യ: സുജ. മകൾ: ഹർഷ.