കുറ്റപ്പുഴ: വെച്ചൂച്ചിറ പുതുപ്പറമ്പിൽ ജോർജ് പി. ജോൺ ( ജോർജ്കുട്ടി-76) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മൈലപ്രാ കണ്ണങ്കരമണ്ണിൽ റോസമ്മ. മക്കൾ: മേഴ്സി മാത്യു, ജോൺസൻ ജോർജ്, സാം ജോർജ് (മൂവരും യുഎസ്). മരുമക്കൾ: മാമ്മൻ മാത്യു, സുജ ജോർജ്, ലിജി ജോർജ് (മൂവരും യുഎസ്).