അയിരൂർ: നടുവില്ലം ഇടക്കടവിൽ ജോക്കബ് തോമസ് (ജോയിക്കുട്ടി-72) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പൊന്നമ്മ മാരാമൺ മേമന കുടുംബാംഗം. മക്കൾ: സ്മിത തോമസ്, സുനിത അനി (ദുബായ്). മരുമക്കൾ: സജീ (സൗദി), ചിറക്കടവിൽ മണ്ണാറക്കുളഞ്ഞി, അനി. പി. തരകൻ (ദുബായ്) താവളത്തിൽ, അടൂർ.