കോഴഞ്ചേരി : ഇടപ്പാവൂർ പുത്തൂർ വീട്ടിൽ പി. കുഞ്ഞികൃഷ്ണൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ നാരങ്ങാനം കുഴിത്തടത്തിൽ രാധാമണിയമ്മ. മക്കൾ സഞ്ജയൻ നായർ, സജിത. മരുമകൻ സുരേഷ് കുമാർ.