ചെങ്ങന്നൂർ: കൊഴുവല്ലൂർ പള്ളിയുടെ പടിഞ്ഞാറേതിൽ ( വിജയ ഭവനം )പരേതനായ പി. എൻ. പരമേശ്വരൻ ആചാരിയുടെ മകൻ പി. വിജയൻ (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ :പൊന്നമ്മ വിജയൻ. മക്കൾ : വിനേഷ് വിജയൻ (ബാംഗ്ലൂർ ),വിഷ്ണു വിജയൻ (അബുദാബി ).മരുമക്കൾ :അശ്വതി വിനേഷ്, സൂര്യ വിഷ്ണു.