sob-aleyamma-yohannan
ഏലിയാമ്മ യോഹന്നാൻ

മല്ലപ്പള്ളി​ നെടുങ്ങാടപ്പള്ളി:കാരക്കാട്ട് കിഴക്കേതിൽ പരേതനായ യോഹന്നാന്റെ ഭാര്യ ഏലിയാമ്മ യോഹന്നാൻ (93) നിര്യാതയായി. സംസ്‌കാ​രം 9്ന് 11ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തലക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത പരുമല നടുവിലേത്തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: മോളി, രാജു, തമ്പി, ജോയി, കുഞ്ഞുഞ്ഞുകുട്ടി, ജോർജ്ജുകുട്ടി.മരുമക്കൾ: ബേബി, കുഞ്ഞൂഞ്ഞമ്മ, ജെസ്സി, നാൻസി, മേരിക്കുട്ടി, ലിസി, പരേതയായ സൂസമ്മ.