ചെങ്ങന്നൂർ: വെണ്മണി തെങ്ങിഴേത്ത് വടക്കേതിൽ ചന്ദ്രൻപിളള (69) നിര്യാതനായി. സംസ്‌ക്കാരം 10ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: വെട്ടിയാർ തടത്തിലയ്യത്ത് കുടുംബാംഗം രാധാമണി. മക്കൾ: ലേഖ, രാജീവ്, രാജേഷ്. മരുമക്കൾ: അനിൽ വിനീത, നിത്യ.