തട്ടയിൽ : മല്ലിക വടക്ക്, പനപ്പള്ളിൽ കിഴക്കേതിൽ, പി. ആർ. രാഘവൻപിള്ള (76) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 2ന് വീട്ടുവളപ്പിൽ. സഞ്ചയനം: 14 ന് രാവിലെ 9 ന്.