പുറമറ്റം: പുല്ലാട് വിവേകാനന്ദ ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപകൻ കവുങ്ങുംപ്രയാർ തയ്യിൽ എൻ.കൃഷ്ണൻ നായർ (രാജൻ 79) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. അമ്പാട്ട്ഭാഗം പോരിട്ടിക്കാവ് ക്ഷേത്ര പരിപാലന സംഘം പ്രസിഡന്റ്, കവുങ്ങുംപ്രയാർ 1848 നമ്പർ എൻ.എസ്.എസ് കരയോഗ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എ.എം സുഭദ്ര പള്ളിക്കത്തോട് ആര്യാട്ട് കുടുംബാംഗമാണ്. മക്കൾ: ജയകൃഷ്ണൻ. കെ (ബിസിനസ്), ബിന്ദു .കെ. നായർ (എസ്. വി. ഹൈസ്‌കൂൾ പുല്ലാട്).മരുമക്കൾ: രാജേഷ് (ഐ.എച്ച്.ആർ. ഡി എൻജിനീയറിങ് കോളജ് കല്ലൂപ്പാറ), രഞ്ജിത (തിരുവല്ല നഗരസഭ).