കിടങ്ങന്നൂർ: പള്ളിമുക്കത്ത് ജ്യോതിസിൽ പഴൂർ താഴത്തേതിൽ സോമശേഖരൻ നായരുടെ മകൻ നീരജ് (വിഷ്ണു - 29) നിര്യാതനായി. ഭാര്യ: ശ്രീതു, അമ്മ: ഗിരിജ, സഹോദരൻ: സൂരജ്, സംസ്കാരം നാളെ 11ന്. സഞ്ചയനം 18ന് രാവിലെ 9ന്.