മല്ലപ്പള്ളി: തുരുത്തിപ്പള്ളിൽ പി.ടി. ജോസഫിന്റെ (തമ്പി) ഭാര്യ കുട്ടിയമ്മ (പി.ജെ.ശോശാമ്മ - 80) നിര്യാതയായി. സംസ്കാരം പിന്നീട്, തിടനാട് സി.എം.എസ് സ്കൂൾ റിട്ട. അദ്ധ്യാപികയാണ്, മക്കൾ: ജോമോൻ, സൂസൻ, ബോബി, മരുമക്കൾ: ബീന, കുഞ്ഞുമോൻ, ഫിനി.