വായ്പൂര് : പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ ഏലിയാമ്മ (87) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് സെന്റ് മേരീസ് പഴയപള്ളിയിൽ. പെരുമ്പെട്ടി മഠത്തുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, സജി, മിനി, കൊച്ചുറാണി, ജൂലി. മരുമക്കൾ: ജോയി, ആനി, അനിയൻ, ബിന്ദു, പരേതനായ സനിൽ.