കുന്നന്താനം : പാറയിൽ പി.കെ. നാരായണൻ (93) നിര്യാതനായി. സംസ്കാരം 13ന്. ഭാര്യ: ചാത്തങ്കേരി പൂവത്തുചിറയിൽ വി. കെ. ഭാരതി. മക്കൾ: ശശികുമാർ, അനിത, ഉഷ, പരേതനായ രാധാകൃഷ്ണൻ. മരുമക്കൾ: ബീന, കുസുമം, സുരേഷ് കുമാർ, അനിൽ കുമാർ.