അയിരൂർ: കോറ്റാത്തൂർ ചിലമ്പിനേത്ത് വലിയപൊന്തനാലി എൻ. ചന്ദ്രശേഖരപിള്ള (റിട്ട. അഗ്രികൾച്ചറൽ ഓഫീസർ -75) നിര്യാതനായി. സംസ്കാരം നാളെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ മണിമല മംഗലത്ത് കരോട്ട് കുടുംബാംഗമാണ്. മക്കൾ: ഹരിപ്രസാദ്, രാജേന്ദ്രപ്രസാദ്. മരുമകൾ: ബിന്ദു.