മല്ലപ്പള്ളി : തുരുത്തിക്കാട് അട്ടക്കുഴിയ്ക്കൽ ഏ.ജെ. വർണ്ണൻ (പൊന്നുകുഞ്ഞ്-85) അമേക്കയിലെ ഡാളസിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : തോന്ന്യാമല താഴയിൽ അങ്ങേവേലിയ്ക്കകത്ത് പരേതയായ അമ്മിണി. മക്കൾ: ജാക്സൺ, ബിജു, ബീന. മരുമക്കൾ: ആലീസ് ബീന, സിന്ധു, പരേതനായ പെയാമാൻ റവാസി.