കടമ്പനാട് വടക്ക് : വെള്ളുക്കാട്ട് വീട്ടിൽ എൻ. ജനാർദ്ദനൻ പിള്ള (90) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ സുമതിയമ്മ. മക്കൾ: ജെ. സോമക്കുറുപ്പ് (റിട്ട. ഡെപ്യൂട്ടി തഹസീൽദാർ), സുധാ ഹരിദാസ്, ജെ. വിജയൻ പിള്ള (അദ്ധ്യാപകൻ, വി.എച്ച്.എസ്.എസ്. മണ്ണടി). മരുമക്കൾ: ഇന്ദിരാ ദേവിയമ്മ (റിട്ട. അദ്ധ്യാപിക വി.എച്ച്.എസ്.എസ്. ഇടവട്ടം), ഹരിദാസ്. വിദ്യ ജി.എസ്. (അദ്ധ്യാപിക,കെ.ആർ.കെ.പി.എം.വി.എച്ച്.എസ്.എസ്, കടമ്പനാട്). സഞ്ചയനം: 14ന് രാവിലെ 8ന്.