കിഴക്കനോതറ: വള്ളിക്കണ്ടത്തിൽ വീട്ടിൽ വിമുക്ത ഭടൻ രാജേഷ് കുമാർ (ഹരി 50) നിര്യാതനായി . സംസ്കാരം നാളെ രണ്ടിന്. തിരുവല്ല പൊലീസ് സ്റ്റേഷനിലെ ഹോംഗാർഡായിരുന്നു. ഭാര്യ: വിനീത. അരുൺ കുമാർ.