നെടുമൺകാവ് ; കരിമ്പുംമണ്ണിൽ ദാമോദരൻ നായരുടെ മകൻ പ്രസന്നകുമാർ (45) നിര്യാതനായി. സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. മാതാവ് : പൊന്നമ്മ. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥയാണ്.