sob-narayani
നാരായണി

തിരുവല്ല: നെടുമ്പ്രം എട്ടുപറയിൽ ഹീരാഭവനിൽ നാരായണി (കുഞ്ഞാച്ചി ​95 ) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണൻകുട്ടി (റിട്ട. ഹവീൽദാർ സെൻട്രൽ എക്‌​സൈസ് & കസ്റ്റംസ്), രാധാകൃഷ്ണൻ (സീനിയർ ക്ലാർക്ക്, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌​ട്രേറ്റ് കോടതി, കോട്ടയം)
മരുമക്കൾ: രാജമ്മ. (റിട്ട. ഹെൽത്ത് സർവീസ്), ശ്രീകല..