കണ്ടൻപേരൂർ: ചക്കുളത്തുതടത്തിൽ സി.ഡി. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (ശാന്തമ്മ -70) നിര്യാതയായി. റാന്നി വാലേൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് 12ന് കണ്ടൻപേരൂർ സെന്റ് പോൾസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: അനിത, അനിൽ, അനീഷ്. മരുമക്കൾ: സാലു, ബിനു, ലിന്റ. കൊച്ചുമക്കൾ: നെൽവിൻ, നേബ, ആൽബി, അൽക്ക, അലൻ