sob-kamalamma
കമലമ്മ

ഊന്നുകൽ: കമലാലയത്തിൽ രാമകൃഷ്ണന്റെ ഭാര്യ കമലമ്മ (76) നിര്യാതയായി സംസ്‌കാ​രം ഇന്ന് 11ന് വീട്ടുവളപ്പിൽ
പരേത കുറവൻ പൊയ്കയിൽ കുടുംബാംഗ​മാണ്. മക്കൾ: രാജേന്ദ്രൻ ( എയർ ഫോഴ്സ് റിട്ട. ഉദ്യോഗസ്ഥൻ), രാജേഷ്. മരുമകൾ: ബിൻ​സി