ചെങ്ങരൂർ: വാഴക്കാലായിൽ അനിരുദ്ധൻ (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: സതി, സന്തോഷ്, അജിത. മരുമക്കൾ: പ്രസന്നൻ, രേഖ, ഷൈജു.