പന്തളം : മങ്ങാരം സെന്റ്മേരീസ് സണ്ണി ഭവനിൽ പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ അമ്മിണി (87) നിര്യാതനായി. സംസ്കാരം നാളെ 12ന് പന്തളം അറത്തിൽ സെന്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാഇടവകയിൽ. നിരണംമാലിയിൽ പട്ടമുക്കിൽ കുടുംബാംഗമാണ്. മക്കൾ : സണ്ണി (മസ്കറ്റ്), മേരിക്കുട്ടി, തോമസ് (റ്റോം- മസ്കറ്റ്). മരുമക്കൾ : മിനി, തമ്പി (തഴവ) ആലീസ്. കൊച്ചുമക്കൾ : റോബിൻ, നോബിൾ, ജിബിൻ, സെലിൻ, സിമി, സെറിൻ, ശ്രേയ.